പട്ടാമ്പി: വല്ലപ്പുഴ ചെറുകോട് എളേടത്ത് (94) നിര്യാതനായി. വല്ലപ്പുഴ പഞ്ചായത്ത് പ്രഥമ ഭരണസമിതി അംഗമായിരുന്നു. ഭാര്യ: പരേതയായ ചീരാമത്ത് പത്മാവതി ടീച്ചർ. മക്കൾ: മൃദുല, സിന്ധു മോൾ (ടീച്ചർ കൂനത്തറ ഗവ. യു.പി. സ്കൂൾ), രുഗ്മിണി (മദ്രാസ്). മരുമക്കൾ: മണികണ്ഠൻ. രവീന്ദ്രനാഥൻ. (സബ് പോസ്റ്റ് മാസ്റ്റർ ചളവറ), ബാലൻ (മദ്രാസ്). ചിത്രം: Padmanabhan Nair obit Ptb (94 )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.