പരിസ്ഥിതി ദിനം പരിഹാസ്യമായി നാടെങ്ങും ഫ്ലക്സ് ബോർഡുകൾ

പരപ്പനങ്ങാടി: മണ്ണും വിണ്ണും പൊടിയും പുകയും പുരണ്ട് പോറലേൽക്കാതെ ജാഗ്രത വേണമെന്ന പെരുമ്പറ മുഴങ്ങുേമ്പാഴും റോേഡാരങ്ങളിൽ ഫ്ലക്സ് ബോർഡുകൾ നിറയുന്നു. ഫുട്ബാൾ ജ്വരത്തിൽ ഫ്ലക്സിൽ പകയും വിദ്വേഷവും കൊത്തിവെച്ച് പ്രകൃതിക്ക് ഭീഷണി സമ്മാനിക്കുന്നു. പടുകൂറ്റൻ ഫ്ലക്സുകളാണ് ഗ്രാമങ്ങളിൽ പോലും തല ഉയർത്തി നിൽക്കുന്നത്. ഇവയുടെ ആകൃതിയും ആകാരവും പരിസ്തിഥിക്ക് തീർക്കുന്ന പരിക്ക് ചെറുതല്ല. പകർച്ച ഭീഷണിക്കെതിരെ ആരോഗ്യ വകുപ്പ് കടുത്ത നടപടി സ്വീകരിക്കുമ്പോഴും നൂറ്റാണ്ടുകാലം സൂക്ഷിച്ചാലും ദ്രവിക്കാത്ത ഫ്ലക്സിനെതിരെ നടപടി ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.