വിജയികളെ അനുമോദിക്കലും കരിയര്‍ ഗൈഡന്‍സ് ക്ലാസും

നിലമ്പൂര്‍: ജനതപ്പടി ജാസിയോ ക്ലബി‍​െൻറ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ഇബ്രാഹിം പൂളക്കല്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി താരം അഫ്‌സല്‍ മുഖ്യാതിഥിയായിരുന്നു. ഡോ. കെ. അനസ് ക്ലാസെടുത്തു. അനീഷ് ഇല്ലിക്കല്‍, അബൂബക്കര്‍ സീമാടന്‍, സക്കീര്‍ കല്ലട, എ.പി. ഷൗക്കത്ത്, ആഷിഖ് ഇല്ലിക്കല്‍, ഷംസീര്‍, സവാദ്, ബിനു, എം. അസ്‌ക്കര്‍, കെ.ടി. റൗഫല്‍, കെ.കെ. സുഹൈബ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.