തിരൂരങ്ങാടി: ജില്ല മുസ്ലിം യൂത്ത് ലീഗ് റമദാന്‍ കാമ്പയിെൻറ ഭാഗമായി ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക് സര്‍വകലാശാലയില്‍ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച 'വെളിച്ചം തേടി ഗുരുസന്നിധിയിൽ' മണ്ഡലം പ്രസിഡൻറ് പി.എച്ച്.എസ്. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഇസ്ഹാഖ് ബാഖവി, നസിഹത്ത്, അമീര്‍ ഹുസൈന്‍ ഹുദവി, എം. അബ്ദുറഹ്മാന്‍ കുട്ടി, സി.കെ. മുഹമ്മദ് കോയ, സി. അബ്ദുറഹ്മാന്‍ കുട്ടി, കെ.പി. അഹമ്മദ് ഹാജി, യു. അഹമ്മദ് കോയ, പി.കെ. ഷെരിഫ് ഹുദവി, ടി.പി. അബ്ദുസലാം, മുസ്തഫ പാലാത്ത്, അനീസ് കൂരിയാടൻ, നിസാര്‍ കണ്ടാണത്ത്, റിയാസ്തോട്ടുങ്ങൽ, എം.എന്‍. റഷീദ്, കെ. മുഹീനുല്‍ ഇസ്ലാം, സാദിഖ് ഒള്ളക്കന്‍, സി.വി. അലി ഹസ്സന്‍, പി.കെ. സര്‍ഫാസ്, അയ്യൂബ് തലാപ്പിൽ, എന്‍.എം. അലി, ഇസ്മായീല്‍ ഹുദവി, കെ.വി.എം. അസ്ലം, പി.ടി. അമീര്‍, രാജസ്ഖാന്‍ മാളിയാട്ട്, യു.എ. റസാഖ്, എം.എന്‍. മുജീബ് ഇബ്രാഹിം എന്നിവർ സംസാരിച്ചു. ഫോട്ടോ: ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക് സര്‍വകലാശാലയില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ഒരുക്കിയ 'വെളിച്ചം തേടി ഗുരുസന്നിധിയിൽ' സംഗമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.