താലൂക്ക് ഓഫിസ് പരിസരം ശുചീകരിച്ചു

തിരൂരങ്ങാടി: മഴക്കാല പൂർവ ശുചീകരണത്തി​െൻറ ഭാഗമായി ഡി.വൈ.എഫ്.ഐ തിരൂരങ്ങാടി വെസ്റ്റ് മേഖല കമ്മിറ്റി തിരൂരങ്ങാടി . സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കെ. രാമദാസ് സംസാരിച്ചു. വി.കെ. ഹംസ, ഹമീദ് കാരയിൽ, എ. സാദിഖ്, സഹീർ മച്ചിങ്ങല്‍, പ്രകാശൻ, എം.പി. സാബിത്ത്, കേശവൻ, വിജീഷ്, ഷാം തൃക്കുളം എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. ഫോട്ടോ: ഡി.വൈ.എഫ്.ഐ തിരൂരങ്ങാടി വെസ്റ്റ് മേഖല കമ്മിറ്റി തിരൂരങ്ങാടി താലൂക്ക് ഓഫിസ് പരിസരം ശുചീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.