കൂട്ടനടത്തം

വേങ്ങര: ഇരിങ്ങല്ലൂർ അമ്പലമാട് ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും മലപ്പുറം ചൈൽഡ്‌ ലൈനും സംയുക്തമായി ചൈൽഡ്‌ ഹെൽപ് ലൈൻ വാരാചരണത്തി​െൻറ ഭാഗമായി ബോധവത്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. വേങ്ങര പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച് അമ്പലമാട് സമാപിച്ചു. വി. ഫൈസൽ, പി. ഷാജി, എം. മുഹമ്മദ്, ഇ.കെ. റഷീദ് എന്നിവർ നേതൃത്വം നൽകി. പടം: ഇരിങ്ങല്ലൂർ അമ്പലമാട് ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും ചൈൽഡ്‌ ലൈനും സംയുക്തമായി നടത്തിയ ബോധവത്കരണ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.