മലമ്പനി ബോധവത്​കരണം

മലപ്പുറം: നഗരസഭ പരിധിയിൽ മലമ്പനി രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ല േപ്രാഗ്രാം ഓഫിസർമാരുടെ നേതൃത്വത്തിൽ എം.എസ്.പി ക്യാമ്പ് ഭാഗത്ത് ബോധവത്കരണ-രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എസ്.ബി.സി.ഐ.ഡി സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല മലേറിയ ഓഫിസർ മോഹനദാസൻ, ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ ടി.എം. ഗോപാലൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.