പെരിന്തൽമണ്ണ നഗരസഭയിൽ അ​ൈജവ മാലിന്യ^പാഴ്​വസ്​തു ശേഖരണം നീട്ടി

പെരിന്തൽമണ്ണ നഗരസഭയിൽ അൈജവ മാലിന്യ-പാഴ്വസ്തു ശേഖരണം നീട്ടി പെരിന്തൽമണ്ണ: ആരോഗ്യ ജാഗ്രത പരിപാടിയുെട ഭാഗമായി നഗരസഭയും പാഴ്വസ്തു ശേഖരിക്കുന്ന വ്യാപാരികളുടെ സംഘടന കെ.എസ്.എം.എയുമായി ചേർന്ന് നഗരസഭയിലെ അൈജവ മാലിന്യങ്ങൾ ശേഖരിക്കുന്നത് ജൂൺ ആറുവരെ നീട്ടി. ഉപയോഗശൂന്യമായ ബാഗ്, ബൾബ്, ട്യുബ് ലൈറ്റുകൾ, കുപ്പിച്ചില്ല് തുടങ്ങിയവയാണ് നഗരത്തിലെ ഒമ്പത് പാഴ്വസ്തു ശേഖരണ കേന്ദ്രങ്ങളിൽ കിലോഗ്രാമിന് അഞ്ച് രൂപ നിരക്കിൽ ശേഖരിക്കുക. നഗരത്തിലെ വ്യാപാരികളും പൊതുജനങ്ങളും അവസരം പരമാവധി പ്രയേജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.