ബസ് യാത്രക്കാർക്ക് ഇഫ്താർ വിരുന്ന്​

മഞ്ചേരി: കുട്ടിപ്പാറ മസ്ജിദുന്നൂറിൽ ബസ് യാത്രക്കാർക്ക് നോമ്പുതുറക്കാൻ സൗകര്യമൊരുക്കി. കോയമ്പത്തൂർ-താമരശ്ശേരി റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാർക്കാണ് ഒരുക്കിയത്. വർഷങ്ങളായി നടത്തുന്ന നോമ്പുതുറക്ക് ഷരീഫ്, സലാം, ജലീൽ, സാക്കിർ എന്നിവർ നേതൃത്വം നൽകി. bus ifthar മഞ്ചേരി കുട്ടിപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാർക്ക് നോമ്പുതുറ ഒരുക്കിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.