പാചകവാതക ടാങ്കർ ലോറി റോഡിൽനിന്ന്​ വശത്തേക്ക് നിരങ്ങി നീങ്ങിയത് പരിഭ്രാന്തി സൃഷ്​ടിച്ചു

വളാഞ്ചേരി: . ദേശീയപാതയിലെ വട്ടപ്പാറ പ്രധാന വളവിലെ ഇറക്കത്തിൽ ഹൈമാസ്റ്റ് ലൈറ്റിന് സമീപമാണ് വാഹനം നിരങ്ങി നീങ്ങിനിന്നത്. വ്യാഴാഴ്ച രാത്രി 10.05ഓടെയായിരുന്ന സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി. അരമണിക്കൂറിനകം പാചകവാതക ടാങ്കർ ലോറി പോയി. vattappara tanker 1 vattappara tanker 2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.