കല്ലടിക്കോട്: കാരാകുർശ്ശി എയിംസ് കലാ-കായിക വേദി, ജി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വച്ഛ് ഭാരത് മിഷൻ സമ്മർ ഇേൻറൺഷിപ് കാമ്പിെൻറ ഭാഗമായി സ്കൂൾ പരിസരം വൃത്തിയാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മജീദ് ഉദ്ഘാടനം ചെയ്തു. പടം: കാരാകുർശ്ശിയിൽ സ്വച്ഛ് ഭാരത് ശുചീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മജീദ് ഉദ്ഘാടനം ചെയ്യുന്നു /pw - file Kalladikode Swatch
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.