നിലമ്പൂര്‍ ഗവ. കോളജില്‍ സീറ്റൊഴിവ്

പൂക്കോട്ടുംപാടം: നിലമ്പൂര്‍ ഗവ. കോളജില്‍ മുന്നാക്ക സമുദായങ്ങളിലെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ട വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇതേ വിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.