സംവാദം സമാപിച്ചു

അലനല്ലൂർ: കച്ചേരിപറമ്പ് അക്ഷര വായന ശാല സംഘടിപ്പിച്ച 'ഒ.വി വിജയൻ വീണ്ടും വായിക്കപ്പെടുമ്പോൾ' . ജില്ല പഞ്ചായത്തംഗം എം. ജിനേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുജാത അധ്യക്ഷത വഹിച്ചു. ടി.ആർ. തിരുവിഴാംകുന്ന് രചിച്ച 'കോടീശ്വരനാകത്തതി​െൻറ ഖേദം' എന്ന ഗ്രന്ഥം താലൂക്ക് ലൈബ്രറി പ്രസിഡൻറ് എം. ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. എസ്. രമണൻ ഏറ്റുവാങ്ങി. കല്ലമ്പലം വിശ്വംഭരൻ സ്മാരക അവാർഡ് നേടിയ ടി.ആർ. തിരുവിഴാംകുന്നിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അമ്മു, കെ.ആർ. സുന്ദർശനകുമാർ, ചന്ദ്രൻ തച്ചമ്പാറ, ഡോ. ബാസിം, എബി മോൻ, അരിയൂർ രാമകൃഷ്ണൻ, കെ. മൊയ്തുട്ടി, അഭിജിത്ത്, എസ്. അരവിന്ദ്, വനജ, വി. വേണുഗോപാൽ, ശരത് ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.