'അപകടകരമായ മരം മുറിച്ചു മാറ്റണം'

ചെര്‍പ്പുളശ്ശേരി: ഗവ. ആശുപത്രിയിലെ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് രോഗികളും കൂട്ടിരിപ്പുകാരും നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്തിനും മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷെറിഫിനും നിവേദനം നല്‍കി. സി.പി.ഐ ലോക്കല്‍ സെക്രട്ടറി പന്നിയംകുര്‍ശ്ശി സെയ്തി​െൻറ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.