ശങ്ക തീർക്കാൻ വഴിയില്ലാതെ യാത്രക്കാർ

കല്ലടിക്കോട്: ശങ്ക തീർക്കാൻ കഴിയാതെ കല്ലടിക്കോട് എത്തുന്ന യാത്രക്കാർ ദുരിതത്തിൽ. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഇടക്കുർശി, കരിമ്പ, കല്ലടിക്കോട് എന്നിവിടങ്ങളിൽ എത്തുന്ന ദീർഘദൂര യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സംവിധാനങ്ങളില്ല. കംഫർട്ട് സ്റ്റേഷൻ നിർമിക്കാൻ കേന്ദ്രസർക്കാർ ശുചിത്വമിഷൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും കെട്ടിടം നിർമിക്കാൻ സ്വന്തം സ്ഥലമില്ലെന്നാണ് കരിമ്പ ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.