ഹർത്താലിൽ സ്‌റ്റേഷൻ ആക്രമണം: മുഖ്യപ്രതി പിടിയിൽ

തിരൂർ: വാട്സ്ആപ് ഹർത്താൽ ദിനത്തിലെ തിരൂർ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ മുഖ്യപ്രതി പിടിയിൽ. മുത്തൂർ ചന്ദ്രത്തിൽ റംഷാദിനെയാണ് (31) എസ്.ഐ സുമേഷ് സുധാകറും സംഘവും അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവിൽ പോയ ഇയാൾ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്. സി.സി.ടി.വി ദൃശ്യത്തിൽ പതിഞ്ഞതിനെത്തുടർന്നാണ് അറസ്റ്റെന്ന് എസ്.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.