കാറ്റില്‍ മരം വീണ് തൊഴുത്തും കുളിമുറിയും തകര്‍ന്നു

എടക്കര: മൂത്തേടം കാരപ്പുറത്ത് . ചോലയിലെ തുള്ളിശ്ശേരി നാരായണ​െൻറ തൊഴുത്താണ് തകര്‍ന്നത്. ഞായറാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് ശക്തമായ കുറ്റുണ്ടായത്. തൊഴുത്തിന് സമീപത്തെ തേക്ക് മരം കാറ്റില്‍ കടപുഴകി വീഴുകയായിരുന്നു. തൊഴുത്തിലുണ്ടായിരുന്ന മൂന്ന് പശുക്കള്‍ക്ക് പരിക്കേറ്റു. പശുക്കളെ തൊഴുത്ത് തകര്‍ത്താണ് പുറത്തത്തെിച്ചത്. ചിത്രവിവരണം: (15-edk-2) കാറ്റില്‍ മരം വീണ് തകര്‍ന്ന തുള്ളിശ്ശേരി നാരായണ​െൻറ തൊഴുത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.