എഴുത്ത് സമരം സംഘടിപ്പിച്ചു

നിലമ്പൂർ: ഡി.വൈ.എഫ്.ഐ നിലമ്പൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ . മഹാരാജാസ് കോളജിലെ കൊലപാതകവുമായി ബന്ധപ്പെട്ട് 'വർഗീയത തുലയട്ടെ' കാമ്പയി‍​െൻറ ഭാഗമായാണ് നടത്തിയത്. മജീഷ്യന്‍ ആര്‍.കെ. മലയത്ത് ഉദ്ഘാടനം ചെയ്തു. ആതിര അധ‍്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സെക്രട്ടറി അരുൺദാസ്, ദീപക് എന്നിവര്‍ സംസാരിച്ചു. അർജുന്‍, ജുനൈസ്, നിധിന്‍, നൗഫീഖ് എന്നിവര്‍ നേതൃത്വം നൽകി. പടം:3 ഡി.വൈ.എഫ്.ഐയുടെ എഴുത്ത് സമരം മജീഷ‍്യൻ ആർ.കെ. മലയത്ത് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.