പൂക്കോട്ടുംപാടം: 'വർഗീയത തുലയട്ടെ' മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ അമരമ്പലം യൂനിറ്റ് ചുമരെഴുത്ത് സമരം സംഘടിപ്പിച്ചു. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗവുമായ വി. അർജുൻ ചുമെരഴുത്ത് സമരം നിർവഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി വി.കെ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എന്‍. ശിവൻ അധ്യക്ഷത വഹിച്ചു. പി.കെ. വിവേക് പ്രതിജ്ഞ ചൊല്ലി. മേഖല സെക്രട്ടറി സുജീഷ് മഞ്ഞളാരി, കെ. അനീഷ്, വി. വിനോദ് കുമാർ, കെ. സന്തോഷ്, പി. ഹരീഷ്, ഷൈജു പരിയങ്ങാട് എന്നിവർ നേതൃത്വം നല്‍കി. ഫോട്ടോ ppm3 ഡി.വൈ.എഫ്.ഐ അമരമ്പലം യൂനിറ്റ് അങ്ങാടിയില്‍ ചുമരെഴുത്ത് സമരത്തിനോടനുബന്ധിച്ച് നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.