അനുശോചിച്ചു

അരീക്കോട്: ദീർഘകാലം പുത്തലം ജി.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന അബ്ദുൽ ഹാദിയുടെ വിയോഗത്തിൽ സ്കൂൾ പി.ടി.എ ജനറൽ ബോഡി . പ്രസിഡൻറ് കെ.സി. അനീസുറഹ്മാൻ അധ്യക്ഷത വഹിച്ചു. ബീരാൻ കുട്ടി ചുങ്കത്ത്, മുജീബ് പനോളി, മുരളീധരൻ, ഹിഷാം, സോമനാഥൻ കുട്ടത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.