ലോറി വയലിലേക്ക് മറിഞ്ഞു

പുതുനഗരം: വിരിഞ്ഞിപ്പാടത്ത് ഇഷ്ടികയുമായി വന്ന . തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. പ്രധാന റോഡിൽ നിന്ന് റെയിൽവേ മേൽപാലം കഴിഞ്ഞ് പഞ്ചായത്ത് റോഡിലായിരുന്നു അപകടം. വിരിഞ്ഞിപ്പാടത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഇഷ്ടികയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.