കഞ്ചാവുമായി യുവാവ് പിടിയിൽ

പാലക്കാട്: രണ്ട് കിലോ . തിരൂർ കാര്യവട്ടം പെരിന്തല്ലൂർ സ്വദേശി സിറാജുദ്ദീൻ (33) ആണ് തിങ്കളാഴ്ച ഉച്ചക്ക് പിടിയിലായത്. പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽവെച്ചാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ തിരൂർ സ്റ്റേഷനിൽ മുമ്പും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. pl4 കഞ്ചാവുമായി പിടിയിലായ സിറാജുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.