വിവാഹം

ചെർപ്പുളശ്ശേരി: എഴുവന്തല ചല്ലിയിൽ സൈനുദ്ദീ​െൻറ മകൻ അബൂബക്കർ സിദ്ദീഖും നെല്ലായ പൊമ്പിലായ വേങ്ങത്തോട്ടത്തിൽ സൈതലവിയുടെ മകൾ സുഹൈറയും വിവാഹിതരായി. ചെർപ്പുളശ്ശേരി: എഴുവന്തല ചല്ലിയിൽ സൈനുദ്ദി​െൻറ മകൾ ഫാത്തിമത്തുൽ ഫായിസയും ചെർപ്പുളശ്ശേരി നടുക്കൻ ചിറയിൽ അസീസി​െൻറ മകൻ സുഹൈലും വിവാഹിതരായി. ചെർപ്പുള്ളശ്ശേരി: ചെർപ്പുളശ്ശേരി നടുക്കൻ ചിറയിൽ അസീസി​െൻറ മകൻ ശഹീദ് അലിയും വീട്ടിക്കാട് തെക്കുമുറി മുഹമ്മദാലിയുടെ മകൾ ശഫീനയും വിവാഹിതരായി. ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി താഴത്തേതിൽ ശംസുദ്ദീ​െൻറ മകൻ മുഹമ്മദ് യാസിറും നെല്ലായ കാരംകോട്ടിൽ മമ്മുണ്ണിയുടെ മകൾ ഷർമിലയും വിവാഹിതരായി. ചെർപ്പുള്ളശ്ശേരി: ചെർപ്പുളശ്ശേരി താഴത്തേതിൽ ശംസുദ്ദീ​െൻറ മകൻ മുഹമ്മദ് ശാഹിറും ചുനങ്ങാട് വലിയകത്ത് ഹംസയുടെ മകൾ ഹിസാനയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.