പാലക്കാട് വിക്ടോറിയ കോളജ്: ഷാഫി പറമ്പിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് കോളജ് ബസുകൾ അനുവദിച്ചതിെൻറ ഉദ്ഘാടനം - 10.00 വിവാഹം പറളി: കുന്നത്ത് വീട്ടിൽ കെ.എ. സെയ്തു മുഹമ്മദിെൻറ മകൻ മുജീബ് റഹ്മാനും പിരായിരി കൊടുന്തിരപ്പുള്ളി ബൈത്തുറ്റസയിൽ മുഹമ്മദ് ഇബ്രാഹിമിെൻറ മകൾ സഹല മോളും വിവാഹിതരായി. പറളി: മുച്ചീരി നെല്ലിക്കുന്നത്ത് വീട്ടിൽ ഹുസനാറിെൻറ മകൻ അബ്ദുല്ലയും പാറ, മണിയേരിയിൽ ബഷീറിെൻറ മകൾ റംസീനയും വിവാഹിതരായി. പ്രതിഷേധ മാർച്ചും പൊതുയോഗവും ഇന്ന് അഗളി: അട്ടപ്പാടിയിൽ പ്രവൃത്തിക്കുന്ന നാഷനൽ റൂറൽ ലൗലി മിഷൻ പദ്ധതി കുടുംബശ്രീ പദ്ധതിയിലെ കഴിഞ്ഞകാല നടത്തിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫിെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച അഗളിയിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും നടക്കും. സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.