കല്ലടിക്കോട്: ദേശീയപാത വേലിക്കാട് വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ലോറി കാറിലിടിക്കുകയും കാർ നിയന്ത്രണംവിട്ട് ബൈക്കിലിടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ പാലക്കാട് നഗരത്തിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പാലക്കാട് ഭാഗത്തുനിന്ന് സിമൻറ് കയറ്റി വരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. പടം) അടിക്കുറിപ്പ്: ദേശീയപാത വേലിക്കാട് ലോറി കാറിലിടിച്ചപ്പോൾ /pw - File Kalladikode accident/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.