ഒന്നാം ക്ലാസില്‍ കുട്ടികൾ കൂടുതൽ പള്ളിക്കല്‍ എ.എം.യു.പിയിൽ

തേഞ്ഞിപ്പലം: ജില്ലയില്‍ കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ സ്‌കൂളായി പള്ളിക്കല്‍ എ.എം.യു.പി സ്‌കൂളിനെ തെരഞ്ഞെടുത്തു. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ നടത്തിയ വിജയോത്സവത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിൽനിന്ന് സീനിയര്‍ അധ്യാപകന്‍ സി.കെ. മുഹമ്മദലി, പി.ടി.എ പ്രസിഡൻറ് മുജീബ് കണിയാടത്ത്, എസ്.ആര്‍.ജി കണ്‍വീനര്‍ വേണു എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.