വീടിനു മുൻവശത്തെ ചില്ല് എറിഞ്ഞുടച്ചെന്ന്​

ബി.പി. അങ്ങാടി: തലക്കാട് പുളിഞ്ചോട് റഫീഖി​െൻറ വീടി​െൻറ മുൻവശത്തെ ചില്ല് സാമൂഹിക വിരുദ്ധർ എറിഞ്ഞുടച്ചു. തിരൂർ പൊലീസിൽ പരാതി നൽകി. ശനിയാഴ്ച അർധ രാത്രിയോടെയാണ് സംഭവം. 70,000ത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.