ആവേശമായി ജാവ-യസ്​ഡി റാലി

മലപ്പുറം: 16ാമത് ഇൻറർനാഷനൽ ജാവ-യസ്ഡി ഡേയുടെ ഭാഗമായി ടീം ഏറനാടി​െൻറ നേതൃത്വത്തിൽ റൈഡർമാരുടെ ഒത്തുചേരലും ബൈക്ക് റാലിയും സംഘടിപ്പിച്ചു. ബൈക്ക് റൈഡർമാർക്ക് ബോധവത്കരണവും നടന്നു. 25 റൈഡർമാർ പെങ്കടുത്തു. സാഹസിക യാത്രികൻ ശ്രീരാഗ്, കൂടുതൽ ദൂരം റൈഡ് പോയ ദേവനാരായണൻ കീഴാറ്റൂർ എന്നിവെര അനുമോദിച്ചു. പ്രസിഡൻറ് സന്തോഷ് വെങ്ങാട്, സെക്രട്ടറി സൽമാൻ മക്കരപറമ്പ്, വിദ്യാധരൻ കാളികാവ്, ഇർഫാൻ മോങ്ങം, റാഷിദ്, സനൂപ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.