തുവ്വൂർ ടൗണിലെ തെരുവുവിളക്ക്​ കണ്ണടഞ്ഞുതന്നെ

തുവ്വൂർ: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ ടൗണിലെ തെരുവുവിളക്ക് തകരാറിലായിട്ട് ആഴ്ചകൾ. നാട്ടുകാരുടെ നിരന്തര ആവശ്യങ്ങൾക്ക് ഒടുവിലാണ് എ.പി. അനിൽകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വിളക്കു സ്ഥാപിച്ചത്. അറ്റകുറ്റപ്പണി നടത്തുന്നതിൽ അധികൃതർക്ക് അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഫോട്ടോ: തുവ്വൂർ ടൗണിലെ കണ്ണടഞ്ഞ തെരുവുവിളക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.