കോഴിക്കുഞ്ഞുങ്ങൾ വിൽപനക്ക്​

പട്ടാമ്പി: കൃഷി വിജ്ഞാനകേന്ദ്രത്തിൽ ഒരുമാസം പ്രായമുള്ള ഗ്രാമശ്രീ പൂവൻ . 70 രൂപയാണ് വില. 10ന് രാവിലെ 10 മുതൽ ലഭിക്കും. ഫോൺ: 04662212279. വിവാഹം പട്ടാമ്പി: ഞാങ്ങാട്ടിരി പുഴയോരം ഗാർഡൻ ബൈത്തുല്ലാഹ് സനിൽ ഉമ്മറി​െൻറ മകൻ ഷമീറും നെല്ലായ ഇരുമ്പാലശ്ശേരി കളപ്ര തോട്ടത്തിൽ അബൂബക്കർ ഹാജിയുടെ മകൾ ആരിഫയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.