വിവാഹം

പെരുങ്ങോട്ടുകുറുശ്ശി: പിലാപ്പുള്ളി അക്കരപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഹനീഫയുടെ മകൻ ഫൈസലും കൊടുന്തിരപ്പുള്ളി അഞ്ചാംമൈൽ നടുമുറി വീട്ടിൽ എം. യൂസുഫി‍​െൻറ മകൾ ഫർസാനയും വിവാഹിതരായി. ഒലവക്കോട്: ആണ്ടിമഠം എ.കെ.ജി നഗർ പാടത്ത് വീട്ടിൽ യൂസുഫി‍​െൻറ മകൻ അബു താഹിറും പള്ളിപ്പുറം മേപ്പറമ്പ് പേഴുംകര വാരിയത്ത് വീട്ടിൽ ഹംസയുടെ മകൾ ഹാനിഷയും വിവാഹിതരായി. ആലത്തൂർ: കോർട്ട് റോഡ് ക്രസൻറ് ആശുപത്രിക്ക് സമീപം ഉസനാർ മൻസിലിൽ യു. ഫാറൂഖി‍​െൻറയും ഷൈലജയുടെയും മകൾ ആഷിഫയും കൊടുവായൂർ കരിവന്നൂർ സ്ട്രീറ്റ് നിഷാർ മൻസിലിൽ കെ. അബ്ദുൽ ജലീലി‍​െൻറ മകൻ മുനീറും വിവാഹിതരായി. അഭിമുഖം മാറ്റിവെച്ചു അഗളി: അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിസി​െൻറ നിയന്ത്രണത്തിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലെ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലെ നിയമനത്തിന് 26ന് നിശ്ചയിച്ച അഭിമുഖം ജൂലൈ 10ലേക്ക് മാറ്റിവെച്ചു. ബന്ധപ്പെട്ടവർ രാവിലെ 11ന് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിസിൽ കൂടിക്കാഴ്ചക്ക് രേഖകൾ സഹിതം എത്തണം. ഫോൺ: 04924 254223.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.