അംഗപരിമിതർക്ക് തൊഴിലധിഷ്ഠിത കോഴ്സ്​

മലപ്പുറം: എൽ.ബി.എസ് സ​െൻററി​െൻറയും വികലാംഗ പഠന കേന്ദ്രത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള എട്ടാം ക്ലാസ് പാസായവർക്ക് ഫ്ലോറൽ െഡക്കറേഷൻ ആൻഡ് ബൊക്കെ മെയ്ക്കിങ് തൊഴിലധിഷ്ഠിത കോഴ്സ് നടത്തുന്നു. യാത്ര, ഭക്ഷണം എന്നിവക്ക് തുക അനുവദിക്കും. വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ് സഹിതം മഞ്ചേരി കച്ചേരിപ്പടിയിലെ ഐ.ജി.ബി.ടിയിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 0483 2764674.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.