പരിപാടികൾ ഇന്ന്​

മലപ്പുറം എൻ.ജി.ഒ യൂനിയൻ ഹാൾ: ദ്വിലീപ് മുഖർജി ഭവൻ ശിലാസ്ഥാപനം- മന്ത്രി തോമസ് െഎസക് 11.00 മലപ്പുറം കെ.എസ്.ടി.എ ഹാൾ: കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂനിയൻ കൺവെൻഷൻ 10.00 മേൽമുറി എം.എം.ഇ.ടി ഹയർ സെക്കൻഡറി സ്കൂൾ: പരീക്ഷ വിജയികൾക്ക് ആദരം-2.30 mm...mt അധ്യാപക ഒഴിവ് ഒതുക്കുങ്ങൽ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് സീനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.