കുഞ്ഞിമുഹമ്മദ്

തിരൂർ: നടുവിലങ്ങാടി സ്വദേശി പരേതനായ നടക്കാവിൽ കൊടുവത്ത് വളപ്പിൽ മുഹമ്മദ്കുട്ടിയുടെ മകൻ എന്ന ബാവ (62) നിര്യാതനായി. ഭാര്യ: കുഞ്ഞായിഷ. മക്കൾ: സാഹിർ (ദുബൈ), സുഹൈൽ, സുമയ്യ, ശമീമ. മരുമക്കൾ: സവാദ് താനൂർ (എസ്.എസ്.എം.യു.പി.പി സ്കൂൾ), ജാഫർ മച്ചിങ്ങപ്പാറ, ശമീല, ഫെബിന. നടുവിലങ്ങാടി ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി അംഗവും മൂന്നാം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറുമായിരുന്നു. ഖബറടക്കം വ്യാഴാഴ്ച രാവിലെ നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.