മലപ്പുറം: ഹാജിയാർപള്ളി ഇസ്ലാമിക് ഒാഡിറ്റോറിയത്തിൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് എം.സി. നാസർ മുഖ്യപ്രഭാഷണം നടത്തി. കനിവിെൻറ തീർഥാടനമായ ഹജ്ജിലൂടെ മാനവികതയുടെ വീണ്ടെടുപ്പ് സാധ്യമാകണമെന്ന് അേദ്ദഹം പറഞ്ഞു. പി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. അനീസ് റഹ്മാൻ, സി.പി. അബ്ദുസ്സമദ്, സി. സൈനുദ്ദീൻ, മാട്ടുമ്മൽ മുഹമ്മദ്, കെ. ഉബൈദ്, സി.എച്ച്. ഹസ്സൻ എന്നിവർ സംസാരിച്ചു. പി.പി. സിതാര തസ്നിം കിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.