മലപ്പുറം: ചെറുപുഷ്പം പബ്ലിക് സ്കൂളിെൻറ 25ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ ഇബ്രാഹിം ബാദുഷ ഉദ്ഘാടനം ചെയ്തു. 200ൽപരം കുട്ടികൾ പങ്കെടുത്തു. കാർട്ടൂണിസ്റ്റുകളായ ബാദുഷ, ഗിരീഷ് മൂഴിപാടം, നൗഷാദ് വെള്ളിലശേരി, ബഷീർ കിഴിശ്ശേരി എന്നിവർ ക്ലാസുകൾ നയിച്ചു. ആർട്ടിസ്റ്റ് സഗീർ, ആർട്ടിസ്റ്റ് ശങ്കരൻ, ഉസ്മാൻ ഇരുമ്പുഴി, ദിനേഷ് ഡാലി, ബുഖാരി ധർമഗിരി, സിഗ്നി ദേവരാജ്, നവാസ് കോണോംപാറ, ചന്തു രാമകൃഷ്ണൻ, ഡോ. റഹൂഫ്, ബഷീർ കിഴിശ്ശേരി, ബാദുഷ, ഗിരീഷ് മൂഴിപ്പാടം, നൗഷാദ് വെള്ളിലശ്ശേരി എന്നിവർ കുട്ടികളുമായി സംവദിച്ചു. ആർട്ടിസ്റ്റ് സഗീറിനെ ചടങ്ങിൽ ആദരിച്ചു. ഹെഡ്മാസ്റ്റർ ഹരിദാസൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.സി. ഹസ്സൻ, കെ.കെ. നിഷാദ്, സമദ്, പി.പി. ബിജുമോൻ എന്നിവർ സംസാരിച്ചു. ബഷീർ കിഴിശേരി നേതൃത്വം നൽകി. photo: mpeas kartoon ചെറുപുഷ്പം പബ്ലിക് സ്കൂളിൽ ഇബ്രാഹിം ബാദുഷ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.