മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ട അപാകതകളും വികസന പോരായ്മകളും ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് പി.ഡി.പി മഞ്ചേരി മണ്ഡലം കമ്മിറ്റി . പി.ഡി.പി ജില്ല കൗൺസിൽ അംഗം സലീം മേച്ചേരി, മണ്ഡലം സെക്രട്ടറി സൽമാൻ കുമ്മാളി, ഫാറൂഖ് ചെങ്ങര, അബ്ദുല്ല ആമയൂർ, അസ്കർ കണ്ണയൻ, അരിക്കണ്ടംപാക്ക് നാസർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.