രേഖകൾ സമർപ്പിക്കണം

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിൽ ഈ വർഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വാഴ, കവുങ്ങ്, അടുക്കളതോട്ടം, പച്ചക്കറി കൃഷി എന്നീ പദ്ധതികൾക്ക് അപേക്ഷിച്ചിട്ടുള്ള കർഷകർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് 2017--18 വർഷത്തെ നികുതി രശീത്, ആധാർ കാർഡ് എന്നിവ സഹിതം ജനുവരി 15നകം കൃഷിഭവനിൽ നേരിട്ട് ഹാജരാകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.