ബാങ്ക് നയങ്ങൾക്കെതിരെ മലപ്പുറത്ത് പണക്കുടുക്ക വിതരണം

മലപ്പുറം: മിനിമം ബാലൻസി​െൻറ പേരിൽ രാജ്യത്തെ ബാങ്കുകൾ കൊള്ള സംഘങ്ങളെപ്പോലെ പ്രവർത്തിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് പാർലമ​െൻറ് കമ്മിറ്റി. ക്ഷേമ പെൻഷനിൽനിന്നും വിദ്യാർഥി സ്കോളർഷിപ്പിൽനിന്നും പിഴയുടെ പേരിൽ പണം തട്ടുന്ന നടത്തി. റിയാസ് മുക്കോളി, പി.ആർ. രോഹിൽനാഥ്, പി.കെ. നൗഫൽ ബാബു, എം.കെ. മുഹ്സിൻ, ഉപ്പൂടൻ ഷൗക്കത്ത്, മുജീബ് ആനക്കയം എന്നിവർ സംസാരിച്ചു. സമീർ മുണ്ടുപറമ്പ്, പി. ജിജി മോഹൻ, അഷ്റഫ് പറക്കുത്ത്, ഷഫീർ ജാൻ പാണ്ടിക്കാട്, അനീസ് കളത്തിങ്ങൽ, കെ.വി. ഹുസൈൻ, ലത്തീഫ് കൂട്ടാലുങ്ങൽ, സി.എച്ച്. അനീസ്, അജ്മൽ വെളിയോട് എന്നിവർ നേതൃത്വം നൽകി. mpmrs1ബാങ്ക് നയങ്ങൾക്കെതിരെ മലപ്പുറത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പണക്കുടുക്ക വിതരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.