പട്ടാമ്പി

ഉമലേ: 7 1 18 ആത്്മീയ ചൂഷണങ്ങൾക്കെതിരെ ബോധവൽക്കരണം ശകതമാക്കണം ; വിസ്ഡം ജില്ലാ സമ്മേളനം ന്മവിസ്ഡം ജില്ലാ സമ്മേളനം യിൽ സമാപിച്ചു. : ആത്്മീയ ചൂഷണങ്ങൾക്കെതിരെ ശകതമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ പൊതു സമൂഹം രംഗത്തു വരണമെന്ന് യിൽ സംഘടിപ്പിച്ച വിസ്ഡം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഗുണ്ടാ മാഫിയ സംഘങ്ങളെപ്പോലും നാണിപ്പിന്ന വിധം വിശ്വാസത്തിെൻ്റ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പുകൾം ചൂഷണങ്ങൾമെതിരെ ശകതമായ നടപടി സ്വീകരിക്കണം. ഇത്തരം ചൂഷണങ്ങൾക്ക് നേത്യത്വം നൽന്ന പുരോഹിതൻമാർക്ക് രാഷ്ട്രീയ പിന്തുണ ലിക്കാതിരിക്കാൻ സമൂഹം ജാഗ്രത പാലിക്കണം. സമൂഹത്തിെൻ്റ വിശ്വാസ താൽപര്യങ്ങളെയും അജ്ഞതയെയും ചൂഷണം ചെയ്ത് ശാരീരിക പീഢനവും സാമ്പത്തിക തട്ടിപ്പും നടത്തുന്ന സംവങ്ങൾ രാജ്യത്ത് വ്യാപകമാവുന്നതിൽ സമ്മേളനം ശകതമായ ഉൽകൺഠ രേഖപ്പെടുത്തി. വിശ്വാസത്തിെൻ്റ മറവിൽ സമൂഹത്തിൽ നടത്തപ്പെടുന്ന ചൂഷണങ്ങൾ പുറംലോകം അറിയാതെ മറച്ചുവെന്നതിം മറ്റും ഒ വലിയ മാഫിയാ സംഘം പ്രവർത്തിന്നതിെൻ്റ തെളിവാണ് പുറത്തുവ കൊണ്ടിരിന്നത്. വർഗീയ ധ്രുവീകരണം നടത്തി ഇന്ത്യയിലെ നന പക്ഷങ്ങൾക്കെതിരെ നിരന്തരന്മായി അതിക്രമം അഴിച്ചു വിടുന്ന ഫാഷിസ്റ്റ് കക്ഷികളുമായി ബന്ധം സ്ഥാപിച്ച് ആത്്മീയ കച്ചവടം നടത്തി സമുദായത്തെ ചൂഷണം ചെയ്യുന്ന പൗരോഹിത്യത്തിെൻ്റ കപട മുഖം വിശ്വാസികൾ തിരിച്ചറിയണമെം സമ്മേളനം ആവശ്യപ്പെട്ടു. മതത്തിെൻ്റ പേരിൽ നടന്ന ആത്്മീയ, സാമ്പത്തിക ചൂഷണങ്ങളെ തുറന്ന് കാണിച്ച് പൊതു സമൂഹത്തെ ബോധവൽക്കരിക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ, ഐ. എസ്. എം , എം. എസ്. എം , എം. ജി. എം ജില്ലാ സമിതികൾ സംയുകതമായാണ് പള്ളിപ്പുറം പാലത്തറ ഗേയിറ്റി സമീപം പ്രത്യേകം തയ്യാറാക്കിയ സലഫി നഗറിൽ വിസ്ഡം ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. ആത്്മീയ ചൂഷണങ്ങൾക്കെതിരെ ബോധവൽക്കരണം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹാരിസ് ബിൻ സലീം ഉൽഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് പി. ഹംസട്ടി സലഫി അധ്യക്ഷത വഹിച്ചു. അബ്്ദുൾ ഹമീദ് ഇരിങ്ങൽത്തൊടി, െപ്രാ. എം. പി. ഇസ്ഹാഖ്, കെ. കെ. അബ്ബാസ്, നാസർ മാസ്റ്റർ വല്ലപ്പുഴ, കെ. പി. ഞ്ഞിപ്പ, എം. മൊയ്തീൻ മാസ്റ്റർ, ഷൗക്കത്ത് മാസ്റ്റർ, അബ്്ദുൾ കരീം സലഫി, ബഷീർ പാലക്കാട് എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. വൈന്നേരം നടന്ന പൊതു സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി. സുധാകരൻ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. അശ്റഫ്, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, ഐ. എസ്. എം ജില്ലാ പ്രസിഡൻ്റ് ടി. കെ. നിഷാദ് സലഫി എന്നിവർ പ്രാഷണം നടത്തി. കെ. മുഹമ്മദ് ട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. യു. എ. ഇ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ പ്രസിഡൻ്റ് ഹുസൈൻ സലഫി ഷാർജ പൊതു സമ്മേളനത്തിൽ മുഖ്യ പ്രാഷണം നടത്തി. ഐ. എസ്. എം ജില്ലാ സെക്രട്ടറി കെ. പി. അഷ്ക്കർ അരിയൂർ, കെ. വി. മുഹമ്മദാലി സലഫി, മുഹമ്മദ് ഷഹിൻ ഷാ എന്നിവർ പ്രസംഗിച്ചു. ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ (ക. എച്ച്. എൽ. എസ്) വാർഷിക പരീക്ഷയിലെ റാങ്ക് ജേതാക്കൾക്ക് അവാർഡുകൾ സമ്മേളനത്തിൽ വിതരണം ചെയ്തു. എടത്തനാട്ടുകര, അലനല്ലൂർ, മണ്ണാർക്കാട്, ഒലവക്കോട്, പാലക്കാട്, പറളി, ആലത്തൂർ, ഒറ്റപ്പാലം, എന്നീ മേഖലകളിൽ നിന്നായി നൂറുക്കണക്കിന് പ്രതിനിധികൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു. ഫോട്ടോ : ആത്്മീയ ചൂഷണങ്ങൾക്കെതിരെ ബോധവൽക്കരണം എന്ന പ്രമേയത്തിൽ യിൽ സംഘടിപ്പിച്ച വിസ്ഡം ജില്ലാ സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹാരിസ് ബിൻ സലീം ഉൽഘാടനം ചെയ്തു ചെയ്യു. മീഡിയാ കൺവീനർ, സ്വാഗത സംഘം 9447364751
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.