കല്ലടിക്കോട്: മേരീ മാത കത്തോലിക്ക പള്ളിയിലെ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജയിംസ് ചാക്യേത്ത് കൊടിയേറ്റം നിർവഹിച്ചു. ദിവ്യബലിയും ലദീഞ്ഞും അമ്പ് എടുത്തുവെക്കലും ഉണ്ടായി. ശനിയാഴ്ച വൈകീട്ട് 3.30ന് ബംഗളൂരു ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ. തോമസ് മങ്കരയുടെ കാർമികത്വത്തിലുള്ള തിരുനാൾ കുർബാന, ആറിന് സ്േനഹവിരുന്ന്, ആറരക്ക് ഇടവക ദിനം, മതബോധനം എന്നിവ ഉണ്ടാകും. pw File Kalladikode Kodiyettam കല്ലടിക്കോട് മേരീ മാത ചർച്ചിലെ തിരുനാളിന് ഫാ. ജയിംസ് ചാക്യോത്ത് കൊടിയേറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.