ജീവിതശൈലി രോഗങ്ങൾക്ക് ചികിത്സ

കല്ലടിക്കോട്: പ്രഷർ, ഷുഗർ, കൊളസ്ട്രോൾ രോഗികൾക്ക് ജനുവരി 11 മുതൽ എല്ലാ വ്യാഴാഴ്ചകളിലും തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ തെക്കുമ്പുറം ഹെൽത്ത് സ​െൻററിൽ രാവിലെ 10 മുതൽ 12.30 വരെ ചികിത്സയും മരുന്ന് വിതരണവും നടത്തുന്നതാണെന്ന് മെഡിക്കൽ ഓഫിസർ ഡോ. ഹണി റോസ് തോമസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.