പാലക്കാട് രാപ്പാടി ഓപൺ എയർ ഓഡിറ്റോറിയം: 'ഉത്സവം -2018'. പൂതനും തിറയും -6.00 ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്: 'ഉത്സവം -2018' ഒപ്പന -6.00 ആലത്തൂർ: കോർട്ട് റോഡ് ക്രസൻറ് ആശുപത്രി ജങ്ഷൻ മലബാർ ഹോട്ടൽ: സി.പി.ഐ മണ്ഡലം സമ്മേളനം -10.00. ആലത്തൂർ: താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാൾ: താലൂക്ക് വികസനസമിതി യോഗം -11.00. മേലാർക്കോട് ഫൊറോന ദേവലയം: തിരുനാളാഘോഷത്തോടനുബന്ധിച്ച് ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് വൈകു. -6.45. അമ്പുകൾ പള്ളിയിലേക്ക് എഴുന്നള്ളിപ്പ് രാത്രി 7.30. അയ്യപ്പൻ വിളക്കുത്സവം അഗളി: അട്ടപ്പാടി അഗളി അയ്യപ്പൻ വിളക്ക് ഉത്സവത്തിെൻറ പ്രധാന ചടങ്ങുകൾ ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് പ്രധാന ചടങ്ങായ പാലക്കൊമ്പ് എഴുന്നള്ളത്ത് ഗൂളിക്കടവ് ഗണപതിക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്നതോടെ അഗളിയിൽ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. മാവോവാദി ഭീഷണി നിലനിൽക്കുന്ന പ്രദേശം എന്ന നിലയിൽ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. പ്രദേശത്ത് 100 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഉത്സവസമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.