പരിപാടികൾ ഇന്ന്

പാലക്കാട് കിഴക്കേയാക്കര മണപ്പുള്ളി ഭഗവതി ക്ഷേത്രാങ്കണം: വേലയോടനുബന്ധിച്ച് ഗാനമേള -7.30 മണ്ണാർക്കാട് ഹിൽ വ്യൂ ടവർ ഹാൾ: മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മ​െൻറ് ജില്ല ലീഡേഴ്സ് മീറ്റ് -2.00 പെരുങ്കുളം കാര്യോട്ട് ഗ്രാമം മഹാലക്ഷ്മി ക്ഷേത്രം: രഥോൽസവത്തോടനുബന്ധിച്ചുള്ള നിറമാല, ദീപാരാധന വൈകു. -6.00, ഭജന -6.30, അരയന്ന വാഹന എഴുന്നള്ളിപ്പ് രാത്രി -7.00 പെരുങ്കുളം ശിവക്ഷേത്രം: രഥോൽസവത്തോടനുബന്ധിച്ചുള്ള നിറമാല, ദീപാരാധന വൈകു. -6.30 പെരുങ്കുളം പടിഞ്ഞാറെ ഗ്രാമം വരദരാജ സ്വാമി ക്ഷേത്രം: രഥോൽസവത്തോടനുബന്ധിച്ചുള്ള കഥകളി രാത്രി -7.30 വടക്കഞ്ചേരി കണ്ണമ്പ്ര പഞ്ചായത്ത് ഗ്രൗണ്ട്: എസ്.എഫ്.ഐ വടക്കഞ്ചേരി ഏരിയ സമ്മേളനത്തി‍​െൻറ ഭാഗമായി നടക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് -8.00 വടക്കഞ്ചേരി: പാണ്ടംകോട് സ്വരാജ് വായനശാലയുടെ ആഭിമുഖ്യത്തിൽ കാർഷിക സെമിനാർ -5.00 മപ്പാട്ടുകര ഉപതെരഞ്ഞടുപ്പ് : 28ന് വാർഡ് പരിധിയിൽ അവധി പാലക്കാട്: കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മപ്പാട്ടുകര വെസ്റ്റ് ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും. ഇതോടനുബന്ധിച്ച് ഏഴാം വാർഡിലെ എല്ലാ ഗവ. സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷനുകൾക്ക് 27നും അവധിയായിരിക്കും. 27 മുതൽ ഫലം പ്രഖ്യാപിക്കുന്ന മാർച്ച് ഒന്ന് വരെ പ്രദേശത്തെ മദ്യവിതരണം നിരോധിച്ചതായി ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.