അലനല്ലൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിൽ ഒരു ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം ടൈപ്പിങ്ങും അറിഞ്ഞിരിക്കണം. ഇൻറര്‍വ്യൂ തിങ്കളാഴ്ച രാവിലെ 11ന് ഓഫിസില്‍. കെ.എൻ.എം തദ്കിറ വിജ്ഞാന വേദി സമാപിച്ചു അലനല്ലൂർ: എടത്തനാട്ടുകര കോട്ടപ്പള്ള ദാറുസ്സലാം മഹല്ല് കെ.എൻ.എം തദ്കിറ വിജ്ഞാന വേദി സമാപിച്ചു. അബ്ദുറഹ്മാൻ ഫാറൂഖി പൊൻമള മുഖ്യപ്രഭാഷണം നടത്തി. മഹല്ല് മുത്തവല്ലി പാറോക്കോട്ട് സെയ്താലു ഹാജി അധ്യക്ഷത വഹിച്ചു. സി.എച്ച്. അബ്ദുറഹിമാൻ, സിദ്ദീഖ് മുക്കാട്ട്, കാപ്പിൽ നാസർ, പി.പി. സുബൈർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.