വയോജനങ്ങളെ ആദരിച്ചു

ഷൊർണൂർ: ജില്ല മെഡിക്കൽ സ​െൻററി​െൻറയും ഷൊർണൂർ കമ്യൂണിറ്റി സ​െൻററി​െൻറയും സംയുക്ത ആഭിമുഖ്യത്തിൽ 80 കഴിഞ്ഞ വയോജനങ്ങളെ ആദരിച്ചു. നഗരസഭ ചെയർപേഴ്സൻ വി. വിമല ഉദ്ഘാടനം ചെയ്തു. ചളവറ ഹെൽത്ത് ഇൻസ്പെക്ടർ പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഡോ. പി. കൈലാസ്, വി.കെ. രവി എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.