മാതൃഭാഷദിനം ആചരിച്ചു

കരുവാരകുണ്ട്: ദാറുന്നജാത്ത് ഒ.യു.പി സ്കൂളിൽ മാതൃഭാഷദിനാചരണം നടത്തി. സംവാദം, മലയാള ഭാഷ പ്രതിജ്ഞ, കഥ, കവിതരചന ക്യാമ്പ്, പഠന ക്ലാസ് എന്നിവ സംഘടിപ്പിച്ചു. നൗഷാദ് പുഞ്ച ഉദ്ഘാടനം ചെയ്തു. ഗിരീഷ് മാരേങ്ങലത്ത് നേതൃത്വം നൽകി. എം. മൂസ, സി.ടി. നാസർ, മുഹമ്മദ് ഖലീഫ, സുചിത ടീച്ചർ, ബുഷ്റ വാക്കോട്, റൈഹാനത്ത് കണ്ണത്ത്, നിഷാത്ത് സുൽത്താന, ശറഫുന്നിസ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.