അനധികൃത വയറിങ്​; പരപ്പനങ്ങാടിയിൽ മിന്നൽ പരിശോധന

പരപ്പനങ്ങാടി: അംഗീകാരമില്ലാത്ത തൊഴിലാളികളും നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയും വയറിങ് പ്രവൃത്തി നടക്കുന്ന കെട്ടിടങ്ങളിൽ കെ.എസ്.ഇ.ബി അധികൃതർ മിന്നൽ പരിശോധന നടത്തി പണി നിർത്തിവെപ്പിച്ചു. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ. നവീ​െൻറ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നടപടി പിന്നീട് സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.