പ്രവാസികളുടെ ബാഗേജ് കൊള്ള; സമഗ്രാന്വേഷണം വേണം

തിരൂരങ്ങാടി: വിമാനത്താവളങ്ങളിൽ പ്രവാസികളുടെ ബാഗേജ് കൊള്ളയടിക്കുന്ന ഗൂഢസംഘത്തെ കണ്ടെത്താൻ സമഗ്രാന്വേഷണം വേണമെന്ന് പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു. പ്രവാസികളെ സഹായിക്കാൻ പ്രവാസി ലീഗ് വിമാനത്താവളത്തിനു സമീപം നിയമസഹായ സെൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.