പ്രതിഷ്​ഠാകർമം ഇന്ന്​

െപാന്ന്യാകുർശ്ശി: ശ്രീകളത്തിൽ ഉമാമഹേശ്വര ക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെ ആറിന് പ്രതിഷ്ഠാകർമം നടക്കും. ഗണപതിഹോമം, അധിവാസം വിടർത്തി പൂജ, കലശാഭിഷേകം, മംഗളപൂജ തുടങ്ങിയവും നടക്കും. ക്ഷേത്രംതന്ത്രി ഡോ. കാരുമാത്ര വിജയ​െൻറ നേതൃത്വത്തിലാണ് ചടങ്ങുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.